പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പിന്തുണ നല്കി ഡല്‍ഹി ഹൈക്കോടതി
ന്യൂ ഡല്‍ഹി: പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുളളിടത്ത് ഇഷ്മുളളവരോടൊത്ത് താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയുടെ സമ്മതവും ആഗ്രഹങ്ങളും കണക്കിലെടുത്ത് ഒരു മുതിര്‍ന്ന വ്യക്തിഎന്ന നിലയില്‍ അവള്‍ക്ക് ആഗ്രഹിക്കുന്നിടത്തും അവള്‍ ആഗ്രഹിക്കുന്ന ആരുമായും താമസിക്കാന്‍ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഉണ്ടെന്ന് കോടതി അഭിപ്രയപ്പെട്ടു. …
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പിന്തുണ നല്കി ഡല്‍ഹി ഹൈക്കോടതി Read More