ഒരുകിലോയോളം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍

കോഴിക്കോട് | മിഠായി പായ്ക്കറ്റിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒരുകിലോയോളം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. ഒമാനില്‍ നിന്ന് കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31) ആണ് പിടിയിലായത്.സൂര്യയില്‍ നിന്നും മയക്ക് മരുന്ന് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് …

ഒരുകിലോയോളം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍ Read More

നാലുകിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ

കോഴിക്കോട് : ട്രെയിൻമാർ​ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട്ർ പോലീസ് പിടികൂടി . വെസ്റ്റ്ഹിൽ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. നാലുകിലോയിലധികം കഞ്ചാവാണ് ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചത്. പ്രതി മുൻപും കഞ്ചാവും ബ്രൗണ്‍ ഷുഗറും കടത്തിയതിന് നിരവധി …

നാലുകിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ Read More

ഏഴുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ പിടിയില്‍

ഹാമിര്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ ഏഴുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. മകന്‍ ഹിമാന്‍ഷുവിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതിയായ സര്‍വേഷ് കുമാരി സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഡിസംബര്‍ 19ന് രാവിലെയാണ് ഹിമാന്‍ഷുവിനെ വീടിന് സമീപത്തെ ഷെഡില്‍ …

ഏഴുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ പിടിയില്‍ Read More

മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി

കോഴിക്കോട്‌: മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി. വയനാട്‌ ഇരുളം മണവയല്‍ അങ്ങാടിശേരി പുതിയേടത്ത്‌ വീട്ടില്‍ കെകെ ബിന്ദു (43) ആണ്‌ അറസ്‌റ്റിലായത്‌. 45 തവണയായി 5.600 കിലോഗ്രം സ്വര്‍ണ്ണം പണയം വച്ച്.1.69 കോടി രൂപയാണ് ബിന്ദു വായ്‌പ്പയെടുത്തിരുന്നത്. …

മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി Read More

കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു

പാലോട്: കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ പോലോട് പോലീസ് അറസ്റ്റ് ചെയ്തു. വീടുകളില്‍ ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്യാനെത്തിയതിനിടയിലാണ് മാല കവര്‍ന്നത്. പുലിപ്പാറ മേലാംകോട് മൂത്താംകോണത്തുവീട്ടില്‍ ശില്‍പ്പ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒരു ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് കടയില്‍ …

കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു Read More