ഇസ്രയേല്‍ വനിതയെ അധിക്ഷേപിച്ച സംഭവത്തിൽ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തു

കുമളി: തേക്കടി ജംഗ്ഷനില്‍ കാഷ്മീർ സ്വദേശികള്‍ നടത്തുന്ന കരകൗശല വില്‍പന കേന്ദ്രത്തില്‍ ഇസ്രയേല്‍ സ്വദേശിയായ വനിതയെ പൗരത്വത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തശേഷം വിട്ടയച്ചു. 2024 നവംബർ 13 ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കടയില്‍ …

ഇസ്രയേല്‍ വനിതയെ അധിക്ഷേപിച്ച സംഭവത്തിൽ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തു Read More

ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം, അക്രമി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആളെന്ന് സംശയം

കാഞ്ഞിരമറ്റം: ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. 28/04/21 ബുധനാഴ്ച രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞ്ഞാതൻ ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് …

ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം, അക്രമി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആളെന്ന് സംശയം Read More

അപകടത്തിൽപെട്ട കാറിലെ കോവിഡ്‌ രോഗിയെ വാഹനത്തിൽ കയറ്റാൻ ആരും തയ്യാറാകാതിരുന്നതിനാൽ വഴിയിൽ ഇരിക്കേണ്ടി വന്നത്‌ ഒന്നരമണിക്കൂർ.

കൊല്ലം: യുവതി ഓടിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. കോവിഡ്‌ പോസിറ്റീവാണെന്ന സന്ദേശം ലഭിച്ചതിനേതുടര്‍ന്ന്‌ പരിഭ്രാന്തിിലായ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ വൈദ്യുതി പോസ്‌റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. 12/04/2021 തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ്‌ പരിശോധനക്കായി അഞ്ചലിലെ ലബോറട്ടറിയില്‍ പോയി …

അപകടത്തിൽപെട്ട കാറിലെ കോവിഡ്‌ രോഗിയെ വാഹനത്തിൽ കയറ്റാൻ ആരും തയ്യാറാകാതിരുന്നതിനാൽ വഴിയിൽ ഇരിക്കേണ്ടി വന്നത്‌ ഒന്നരമണിക്കൂർ. Read More

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഗുരുതര വീഴ്ച, പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതായി പരാതി. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത …

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഗുരുതര വീഴ്ച, പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിൽ Read More

590 രൂപ റീഫണ്ട് ചെയ്ത് കിട്ടാന്‍ ശ്രമിച്ച യുവതി സൈബര്‍ തട്ടിപ്പിനിരയായി, നഷ്ടമായത് 30000 രൂപ

മുംബൈ: പകര്‍ച്ചവ്യാധി നേരിടുന്ന സമയങ്ങളില്‍ പോലും സൈബര്‍ മാഫിയകള്‍ ആളുകളെ വഞ്ചിക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും കാണിക്കുന്നിലെന്ന് വ്യക്തമാക്കി രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ഇന്നലെ(9-11-2020) 28കാരിയായ മുംബൈ യുവതിയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. സപ്തംബര്‍ മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അപ്രൂവല്‍ ആയിട്ടുണ്ടെന്നും …

590 രൂപ റീഫണ്ട് ചെയ്ത് കിട്ടാന്‍ ശ്രമിച്ച യുവതി സൈബര്‍ തട്ടിപ്പിനിരയായി, നഷ്ടമായത് 30000 രൂപ Read More