കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ടു : ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ | കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ട് യഥാ സമയം ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു. പാല്‍ചുരം കോളനിയിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.പനിയെ തുടര്‍ന്നാണ് കുട്ടിയെ …

കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ടു : ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു Read More

രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബസില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്സൈസ് …

രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു Read More

ക്രിമിനല്‍ കേസ് റദ്ദാക്കണം : റോയല്‍ ചലഞ്ചേഴ്‌സ് കര്‍ണാടക ഹൈക്കോടതിയിൽ

ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി), കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. .ആര്‍സിബി ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡാണ് (ആര്‍സിഎസ്എല്‍) ഹൈക്കോടതിയെ സമീപിച്ചത്. …

ക്രിമിനല്‍ കേസ് റദ്ദാക്കണം : റോയല്‍ ചലഞ്ചേഴ്‌സ് കര്‍ണാടക ഹൈക്കോടതിയിൽ Read More

രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി

പത്തനംതിട്ട | ജാമ്യമില്ലാ കേസില്‍ പ്രതിയായ ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ് ഐക്ക് സ്ഥലംമാറ്റം. അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ. അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്‍ട്രാള്‍ റൂമിലേക്ക് …

രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി Read More

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി

കൊച്ചി | കേസ് അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഓര്‍മിപ്പിച്ച് ഹൈകോടതി. വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ട് പേരെ ഉടന്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റിന് …

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി Read More

കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി; പാത്രം മുറിച്ചുനീക്കി അഗ്‌നിരക്ഷാ സേന

കണ്ണൂര്‍ | കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷയായി മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന. കുറ്റിയാട്ടൂര്‍ വടുവന്‍കുളം സ്വദേശിയായ രണ്ട് വയസ്സുകാരന്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ ചട്ടി കുടുങ്ങിയത്. കുട്ടിക്ക് യാതൊരു പരുക്കുമേല്‍ക്കാതെ പാത്രം മുറിച്ചുമാറ്റി. മെയ് 7 ന് …

കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി; പാത്രം മുറിച്ചുനീക്കി അഗ്‌നിരക്ഷാ സേന Read More

പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണം : നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്

ഇസ്ലാമാബാദ് | 26 പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ആണ്ഷ ഹബാസ് ഇങ്ങനെ പ്രതികരിച്ചത്. ഉത്തരവാദിത്വമുള്ള …

പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണം : നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് Read More

15 വർഷം കാലാവധി കഴിഞ്ഞ 1261 കെഎസ്‌ആർടിസി ബസുകൾ നിരത്തുകളില്‍ സർവീസ് നടത്തുന്നു

ചാത്തന്നൂർ: 15 വർഷം കാലാവധി കഴിഞ്ഞ ,കെഎസ്‌ആർടിസിയുടെ1261 ബസുകള്‍ പരിവാഹനില്‍ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളില്‍ സർവീസ് നടത്തുന്നുണ്ട്.കാലപ്പഴക്കംകൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ബസുകള്‍ക്കുണ്ട്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ബസുകള്‍ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ …

15 വർഷം കാലാവധി കഴിഞ്ഞ 1261 കെഎസ്‌ആർടിസി ബസുകൾ നിരത്തുകളില്‍ സർവീസ് നടത്തുന്നു Read More

എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിന്‍റെ ആവശ്യം. ഹർജി …

എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍ Read More

50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാൻ സർക്കാർ തലത്തില്‍ ധാരണയായി. 50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാനാണു നീക്കം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമൊന്നും സർക്കാർ തലത്തില്‍ ഇതുവരെയും …

50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാൻ സർക്കാർ നീക്കം Read More