ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു
.രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയില്‍ അതിർത്തിഗ്രാമമായ ബദാലില്‍ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികള്‍ ഉള്‍പ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ മരിച്ച സംഭവത്തെക്കുറിച്ച് കേന്ദ്രസംഘത്തിന്‍റെ അന്വേഷണം തുടരുന്നു.ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ജനുവരി 20 തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത് …
ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു Read More