റിപ്പോര്‍ട്ട്
.പഹല്‍ഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന് ഇടപ്പള്ളി സ്വദേശി
By ന്യൂസ് ഡെസ്ക്
•
April 23, 2025
കൊച്ചി \ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രന് ഏപ്രിൽ 21 തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. .ഇടപ്പള്ളി മങ്ങാട്ട്...
Read full story


