മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. …

മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി Read More

ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന സാധാരണക്കാരന്റെ മേല്‍ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. തീരുമാനം പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം …

ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് Read More

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം.

.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം …

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം. Read More

ശബരിമല തീർത്ഥാടനം ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ .

തിരുവനന്തപുരം: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമേ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു എന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ആസൂത്രീത ശ്രമമാണ് നടക്കുന്നതെന്നും . സുരേന്ദ്രൻ പറഞ്ഞു. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ …

ശബരിമല തീർത്ഥാടനം ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ . Read More

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ

തിരുവനന്തപുരം : എയ്ഡഡ് സ്കൂള്‍, കോളേജ് അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പല്‍മാർക്ക് ട്രഷറികളില്‍ നേരിട്ട് സമർപ്പിച്ച്‌ മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് പുറത്തിറക്കിയിരുന്നു.ധനവകുപ്പിന്റെ ഉത്തരവ് ഫലത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ കാരണമാവും. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള …

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ Read More

കര്‍ത്താപൂറില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകർക്കനുവദിച്ച ‘സൗജന്യ’ പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി നവംബര്‍ 8: നവംബര്‍ 9നാണ് കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. ഉദ്ഘാടന ദിവസം ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം ഇന്ന് പാകിസ്ഥാന്‍ പിന്‍വലിച്ചു.

കര്‍ത്താപൂറില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകർക്കനുവദിച്ച ‘സൗജന്യ’ പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്ഥാന്‍ Read More