
റിപ്പോര്‍ട്ട്
മാധ്യമങ്ങളെ നിയന്ത്രിക്കാൻ പോലീസിന് അധികാരം നൽകുന്ന 118a വകുപ്പിൻറെ കൂട്ടിച്ചേർക്കൽ പിൻവലിക്കുക
By ന്യൂസ് ഡെസ്ക്
•
November 22, 2020
കൊച്ചി : വാർത്തകളും വിവരങ്ങളും നിരീക്ഷിച്ച് കേസെടുക്കുവാൻ പോലീസിനെ ചുമതലപ്പെടുത്തികൊണ്ട് പോലീസ് ആക്ട് 118 എന്ന പുതിയ കൂട്ടിച്ചേർക്കൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് ലംഘനമാണ്. ഉടനെ അത് പിൻവലിക്കണമെന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി...
Read full story

