മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു

മംഗളൂരു | ഷെഡ് നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്. …

മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു Read More

പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ | പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പാലത്തിന് കീഴ്ഭാഗത്തു നിന്ന് കണ്ടെത്തി. റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അടുത്തില വയലപ്ര യുവജന വായനശാലയ്ക്ക് സമീപം ആര്‍ എം നിവാസില്‍ എം വി റീമ …

പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി Read More

സ്വകാര്യ ബസുകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സംയുക്ത സമര സമിതിയാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. ഗതാഗത മന്ത്രി കെബി …

സ്വകാര്യ ബസുകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് Read More

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നാരായണ്‍പൂര്‍ | ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാ സേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകളുടെ മാഡ് …

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Read More

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി …

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി

തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി Read More

കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ

കണ്ണൂർ :കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ നടന്നു പോകുമ്പോൾ കണ്ടാല്‍ പോലും ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്യില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മനസു കൊണ്ട് ഐക്യമില്ലെങ്കില്‍ പിന്നെയെന്തുണ്ടായിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ഡി.സി.സി ഓഫീസില്‍ കണ്ണൂർ ജില്ലയിലെ വാർഡ് കോണ്‍ഗ്രസ് പ്രസിഡൻ്റുമാർക്കുള്ള തിരിച്ചറിയല്‍ …

കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ Read More

അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പ് റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ്

ന്യൂഡല്‍ഹി: ആസിയാൻ അടക്കമുള്ള അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പായി റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ്. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ ജനുവരി 30 ന് വിളിച്ചുചേർത്ത സർവകക്ഷി …

അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പ് റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ് Read More

വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു

കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്കാ ​ഗാന്ധിക്കെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചാരക്കൊല്ലിയില്‍ രാധയെ കടുവ കടിച്ച്‌ കൊന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം സന്ദർശിക്കാനോ വീട്ടുകാർക്ക് ആശ്വാസമേകാനോ പ്രിയങ്ക എത്തിയില്ല.ബന്ധുക്കളെ ഫോണില്‍ വിളിച്ചതായി പോലും അറിവില്ല. സോഷ്യല്‍ മീഡിയില്‍ അടക്കം കടുത്ത രോഷമാണ് പ്രിയങ്കയ്‌ക്കെതിരെ …

വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു Read More

വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബഹ്റിനില്‍നിന്നു ഗള്‍ഫ് എയർ വിമാനത്തില്‍ ജനുവരി 21 ന് രാവിലെ അമ്മ ഫസീലയോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലപ്പുറം അരിബ്ര സ്വദേശി കൊടിത്തോടി വീട്ടില്‍ ഫെസിന്‍ അഹമ്മദാണു മരിച്ചത്. തുടർചികിത്സയ്ക്കായാണു …

വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More