വെടിവെച്ചത് സ്വയം പ്രതിരോധത്തിന്, സഹായിയെ ന്യായികരിച്ച് ബിജെപി എംഎല്‍എ
ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ റേഷന്‍ കട സംബന്ധിച്ച യോഗത്തിനിടെ സഹായി നടത്തിയ വെടിവെയ്പിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ 46 കാരനായ ജയപ്രകാശിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ന്യായീകരിച്ചത്. …
വെടിവെച്ചത് സ്വയം പ്രതിരോധത്തിന്, സഹായിയെ ന്യായികരിച്ച് ബിജെപി എംഎല്‍എ Read More