റിപ്പോര്‍ട്ട്
എ.വിജയരാഘവന്റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും
By ന്യൂസ് ഡെസ്ക്
•
December 24, 2024
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്റെ പരാമർശം ജമാഅത്തെ ഇസ്ലാമിക്കെതിരേയായിരുന്നുവെന്നും മുസ്ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും...
Read full story

