
റിപ്പോര്‍ട്ട്
ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്‌സിന് അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
November 7, 2020
പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ദൈർഘ്യം നാല് വർഷവും ആറു മാസം നിർബന്ധിത ഇന്റർൺഷിപ്പുമാണ്. കേരള ഹയർ സെക്കൻണ്ടറി ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യ...
Read full story

