മുംബൈ | ചരിത്രത്തിലാദ്യമായി ഒരു യു എസ് ഡോളറിന് 94.76 രൂപ എന്ന നിലയിലക്ക് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ തുടരുന്ന ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വരും ദിവസങ്ങളില്‍ തന്നെ മൂല്യം 95-ന് താഴെയെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് .ഇറാന്‍-യു എസ്...
Read full story
General

സ്വകാര്യബസ് സമരം പിന്‍വലിച്ചു

By ന്യൂസ് ഡെസ്ക് July 21, 2025
കോഴിക്കോട്: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ്...
Read full story