മണിപ്പുർ രാജ്ഭവനുസമീപം ഹാൻഡ് ഗ്രനേഡ് കണ്ടെത്തി

ഇംഫാല്‍: മണിപ്പുർ രാജ്ഭവന് നൂറു മീറ്റർ അകലെ ജിപി വനിതാ കോളജ് ഗേറ്റിന് സമീപത്തുനിന്നും ഹാൻഡ് ഗ്രനേഡ് കണ്ടെത്തി.രാജ്ഭവനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഇതിനു തൊട്ടടുത്താണ്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടൻ പ്രദേശം വളഞ്ഞ സുരക്ഷാസംഘം ഗ്രനേഡ് നിർവീര്യമാക്കി. ഗ്രനേഡിനു സമീപത്ത് സമരം …

മണിപ്പുർ രാജ്ഭവനുസമീപം ഹാൻഡ് ഗ്രനേഡ് കണ്ടെത്തി Read More

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ

സാൻ/ന്യൂഡല്‍ഹി: യുക്രെയ്നില്‍ സമാധാനത്തിനു സാധ്യതമായതെല്ലാം ചെയ്യാൻ സന്നദ്ധതയറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബർ 22നാണ് പ്രധാനമന്ത്രി .ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ …

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ Read More

ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിലൂടെ ആശംസകൾ അറിയിച്ചു. ജമ്മു കശ്മീരിന്റെ പുരോഗതിക്കായി സംസ്ഥാന സർക്കാരിനോട് ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ …

ഒമർ അബ്ദുളളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന്‌ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍

തിരുവനന്തപുരം: സമൂഹത്തിലെ ജാതി മേലാള ബോധം തച്ചുടച്ചു കളയാന്‍ സ്വജീവിതം കൊണ്ട്‌ യുദ്ധം നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷികത്തില്‍ ഏവര്‍ക്കും അയ്യങ്കാളി ജയന്തി ആശംസകള്‍ നേരുന്നതായി നിമസഭ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. . കുറിപ്പ്‌ തുടരുന്നു: സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, …

അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന്‌ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ Read More

ബി.ജെ.പി നേതാക്കളും തൊഴിലാളികളും അമിത് ഷായെ അഭിവാദ്യം ചെയ്തു

ന്യൂഡൽഹി ഒക്ടോബർ 22: പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായുടെ 55-ാം ജന്മദിനത്തിൽ …

ബി.ജെ.പി നേതാക്കളും തൊഴിലാളികളും അമിത് ഷായെ അഭിവാദ്യം ചെയ്തു Read More