കേരളത്തിലും ലക്ഷദ്വീപിലും എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് (മാർച്ച്ആ 5) രംഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണ് ഇന്ന് പരീക്ഷ ആരംഭിക്കുന്നത്.ഇറാൻ സംഘർഷം നിലനില്ക്കുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേന്ദ്രങ്ങളിലെ പരീക്ഷ പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 3,047 പരീക്ഷ കേന്ദ്രങ്ങളിലായി ആകെ 4, …
കേരളത്തിലും ലക്ഷദ്വീപിലും എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും Read More