റിപ്പോര്‍ട്ട്

കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും

By ന്യൂസ് ഡെസ്ക് December 30, 2020
കോഴിക്കോട്: കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാവും. പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതയായി പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ പാലം വരുന്നതോടെ യാത്രാതടസങ്ങള്‍ക്കും ഗതാഗത കുരുക്കിനും അറുതിയാവും. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച കോരപ്പുഴ...
Read full story