ആറു ദിവസമായി ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; പീരുമേട് നിവാസികൾ ആശങ്കയിൽ
തൊടുപുഴ: ഇടുക്കി പീരുമേട് നിവാസികളിൽ ആശങ്ക പടർത്തി കാട്ടാനക്കൂട്ടം. ആറു ദിവസമായി കാട്ടിലേക്ക് മടങ്ങാതെ ജനവാസമേഖലയിൽ തന്നെ തുടരുകയാണ് രണ്ട് പിടിയാനകളും ഒരു കൊമ്പനാനയും അടങ്ങിയ ആനക്കൂട്ടം. ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും ആനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നത് നാട്ടുകാർക്ക് തലവേദനയാവുകയാണ്. സർക്കാർ ഓഫിസുകളും …
ആറു ദിവസമായി ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; പീരുമേട് നിവാസികൾ ആശങ്കയിൽ Read More