കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷികള്‍ അപ്പാടെ നശിപ്പിക്കുന്നു

റാന്നി: പട്ടാപ്പകല്‍ പൊതുനിരത്തുകളിലും ജനവാസ മേഖലകളിലും കാട്ടാനയെ കണ്ടു തുടങ്ങിയതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശവാസികള്‍. നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, ചണ്ണ തുടങ്ങി പമ്പാനദിയോടടുത്ത ജനവാസ മേഖലകള്‍ അപ്പാടെ കാട്ടാനയെ ഭയന്നാണു കഴിയുന്നത്. ആ​ഗസ്റ്റ് 16 ശനിയാഴ്ച പകല്‍ ചണ്ണയില്‍നിന്നു പെരുന്തേനരുവി ജലവൈദ്യുത പദ്ധതി …

കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷികള്‍ അപ്പാടെ നശിപ്പിക്കുന്നു Read More

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 11 ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് …

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു Read More

വന്യമൃ​ഗ ശല്യം : മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിൽ

പത്തനംതിട്ട: പാമ്പും പന്നിയും, കടുവയും പുലിയും ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തിത്തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിലായി.ഇടയ്ക്കിടെ ഉണ്ടാകുന്ന വന്യമൃഗ ആക്രമണം ഭീതി ഇരട്ടിപ്പിക്കുന്നു. പാമ്പു മുതല്‍ കാട്ടുപന്നിയും കാട്ടാനയുമടക്കം ജില്ലയുടെ പേടിസ്വപ്നങ്ങളിലുണ്ട്. വനാന്തര ഗ്രാമങ്ങളില്‍ മാത്രമായിരുന്ന കാട്ടുപന്നികള്‍ ഇപ്പോള്‍ ജില്ലയുടെ താഴ്ന്ന മേഖലകളിലേക്കും …

വന്യമൃ​ഗ ശല്യം : മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിൽ Read More

ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓ​ഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു

തൃശൂര്‍ | ചാലക്കുടി തഹസില്‍ദാര്‍ കെ എ ജേക്കബിന്റെ വാഹനം ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ചു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ എത്തിയതായിരുന്നു തഹസില്‍ദാര്‍. മടങ്ങും വഴി …

ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓ​ഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു Read More

കരുവാരക്കുണ്ടില്‍ പരിഭ്രാന്തി പരത്തി കാട്ടാനകൾ

മലപ്പുറം: കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാനക്കൂട്ടം. നാട്ടിലിറങ്ങിയ കാട്ടാനകൾ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ഒരു വാഹനം കുത്തിമറിച്ചിടാനും ശ്രമിച്ചു. കൂട്ടമായി എത്തിയ കാട്ടനകൾ ജനങ്ങളെ ഭീതിയിലാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനവാസ മേഖലയിൽ കൂട്ടമായി എത്തിയ കാട്ടനകൾ ജനങ്ങളെ ഭീതിയിലാക്കി.ജൂലൈ …

കരുവാരക്കുണ്ടില്‍ പരിഭ്രാന്തി പരത്തി കാട്ടാനകൾ Read More

മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു.

ഇടുക്കി | മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പിടിയാനയ്‌ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ആര്‍ ആര്‍ ടിയെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയാനയ്ക്ക് ചികിത്സ നല്‍കാനുള്ള നടപടികള്‍ …

മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു. Read More

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25)മയക്കുവെടി വെക്കും

കോഴിക്കോട്|കോഴിക്കോട് കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25) മയക്കുവെടി വെക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിക്കുകയും സ്ഥലത്ത് വലിയ കൃഷിനാശവും ഉണ്ടാക്കിയിരുന്നു. …

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25)മയക്കുവെടി വെക്കും Read More

അട്ടപ്പാടിയിൽ ഭീതി പരത്തി കാട്ടാന; ആർആർടി സംഘമെത്തി ആനയെ തുരത്തി

പാലക്കാട്: അട്ടപ്പാടി ബൊമ്മിയാംപടിയിൽ വീട്ടുമുറ്റത്ത് ഭീതി പരത്തി കാട്ടാന. ജൂൺ 27 വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മോഴയാന ബൊമ്മയാംപ്പടിയിൽ ഗണേശൻ്റെ വീട്ടുമുറ്റത്തെത്തിയത്. അര മണിക്കൂറോളം ആന വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ വീടിനുള്ളിൽ വയോധികരും കുട്ടിയുമുൾപ്പടെ …

അട്ടപ്പാടിയിൽ ഭീതി പരത്തി കാട്ടാന; ആർആർടി സംഘമെത്തി ആനയെ തുരത്തി Read More

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

നിലമ്പൂര്‍ | മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന്‍ മരിച്ചു. വണിയമ്പുഴ ഉന്നതിയിലെ ബില്ലി (57) ആണ് മരിച്ചത്. ജൂൺ 25 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വണിയമ്പുഴയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ …

പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു Read More

അട്ടപ്പാടിയില്‍ കാട്ടാനകള്‍ ജനവാസമേഖലയില്‍: കോടമഞ്ഞുള്ളതിനാല്‍ ആനകള്‍ എവിടെയാണെന്ന് അറിയാൻ കഴിയാത്ത അവസ്ഥ

അട്ടപ്പാടി: കാട്ടാനകള്‍ ജനവാസമേഖലയില്‍ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പ്രദേശവാസികള്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോടമഞ്ഞുള്ളതിനാല്‍ ആനകള്‍ എവിടെയാണുള്ളത് എന്നറിയാത്ത സാഹചര്യമാണുള്ളത്. പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണം ജൂൺ 10 ചൊവ്വാഴ്ച കണ്ടിയൂര്‍ ഭാഗത്തുണ്ടായിരുന്ന മൂന്ന് ആനകള്‍ ഇപ്പോള്‍ കല്‍ക്കണ്ടി ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്ന് …

അട്ടപ്പാടിയില്‍ കാട്ടാനകള്‍ ജനവാസമേഖലയില്‍: കോടമഞ്ഞുള്ളതിനാല്‍ ആനകള്‍ എവിടെയാണെന്ന് അറിയാൻ കഴിയാത്ത അവസ്ഥ Read More