മൂന്നാറില്‍ പകല്‍ സമയത്ത് കാട്ടുപോത്ത് ഇറങ്ങിയത് പരിഭ്രാന്തി പരത്തി

മൂന്നാര്‍ | മൂന്നാറില്‍ പകല്‍ സമയത്ത് പരിഭ്രാന്തി പരത്തി വീണ്ടും കാട്ടുപോത്ത് ഇറങ്ങി.മൂന്നാര്‍ ടീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം …

മൂന്നാറില്‍ പകല്‍ സമയത്ത് കാട്ടുപോത്ത് ഇറങ്ങിയത് പരിഭ്രാന്തി പരത്തി Read More

വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു

ഇടുക്കി: പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. 19/06/23 തിങ്കളാഴ്ച രാവിലെ 10-ഓടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കന്നിയപ്പനെ …

വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു Read More

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ താല്‍ക്കാലിക വാച്ചര്‍ക്ക് പരുക്ക്

നിലമ്പൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറായ ആദിവാസിക്ക് പരുക്കേറ്റു. കരുളായി റെയ്ഞ്ചിലെ പടുക്ക വനം സ്‌റ്റേഷനിലെ താല്‍ക്കാലിക വച്ചറും കരുളായി മണ്ണള കോളനിയിലെ അംഗവുമായ ചിന്നവനാണ് (49) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.മണ്ണള കോളനിയിലേക്ക് മകന്‍ സോമന്‍ ഉള്‍പ്പെടെ ആറുപേര്‍ …

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ താല്‍ക്കാലിക വാച്ചര്‍ക്ക് പരുക്ക് Read More