മൂന്നാര്‍ | മൂന്നാറില്‍ പകല്‍ സമയത്ത് പരിഭ്രാന്തി പരത്തി വീണ്ടും കാട്ടുപോത്ത് ഇറങ്ങി.മൂന്നാര്‍ ടീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം...
Read full story
ഇടുക്കി: പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. 19/06/23 തിങ്കളാഴ്ച രാവിലെ 10-ഓടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കന്നിയപ്പനെ...
Read full story
നിലമ്പൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറായ ആദിവാസിക്ക് പരുക്കേറ്റു. കരുളായി റെയ്ഞ്ചിലെ പടുക്ക വനം സ്‌റ്റേഷനിലെ താല്‍ക്കാലിക വച്ചറും കരുളായി മണ്ണള കോളനിയിലെ അംഗവുമായ ചിന്നവനാണ് (49) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.മണ്ണള കോളനിയിലേക്ക് മകന്‍ സോമന്‍ ഉള്‍പ്പെടെ ആറുപേര്‍...
Read full story