കാട്ടുപന്നികളെ വെടിവെയ്ക്കാനുളള ഉത്തരവിലെ അവ്യക്തത നീക്കി ഉത്തരവ് പരിഷ്കരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ

കോഴിക്കോട്: കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അടിമുടി അവ്യക്തത. വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ല. അതേസമയം അവ്യക്തത നീക്കി ഉത്തരവ് പരിഷ്കരിക്കുമെന്ന് വനം മന്ത്രി പറഞ്ഞു. …

കാട്ടുപന്നികളെ വെടിവെയ്ക്കാനുളള ഉത്തരവിലെ അവ്യക്തത നീക്കി ഉത്തരവ് പരിഷ്കരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ Read More

കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുളള ചെലവ്‌ സര്‍ക്കാരില്‍ നിന്ന്‌ ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനം

പാലക്കാട്‌ : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുളള ചെലവിനായി അനുവദിച്ചിട്ടുളള 1000രൂപ സര്‍ക്കാരില്‍ നിന്ന്‌ ഉടന്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. നാളിതുവരെയുളള കുടിശിക തുക …

കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുളള ചെലവ്‌ സര്‍ക്കാരില്‍ നിന്ന്‌ ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനം Read More

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാന്‍ അനുമതി

തിരുവനന്തപുരം: മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന്‌ അനുമതി നല്‍കികൊണ്ട്‌ വീണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ഉത്തരവിന്‌ ഒരുവര്‍ഷം പ്രബല്യമുണ്ട്‌. കാട്ടുപന്നികളെ നശിപ്പിക്കുന്നതിന്‌ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെന്നും …

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാന്‍ അനുമതി Read More

കാട്ടുപന്നിയുടെ ശല്ല്യം തീരാതെ വോട്ടിനായി ഈ പടി കയറേണ്ടെന്ന് ബോര്‍ഡ് തൂക്കി മലയോര നിവാസികള്‍

കോഴിക്കോട്: കാട്ടുപന്നികളുടെ തീരാശല്ല്യമാണ് കോഴിക്കോടന്‍ മലയോരമേഖലയില്‍ ആഞ്ഞടിക്കുന്ന തെരഞ്ഞെടുപ്പുവിഷയം. കാട്ടുപന്നിയുടെ ശല്ല്യം തീര്‍ക്കാതെ വോട്ടിനായി ആരും ഈ പടി കയറണ്ടെന്ന ബോര്‍ഡ് ഈ പ്രദേശങ്ങളിലെ മിക്ക വീടുകളിലും തൂക്കിയിരിക്കുകയാണ്. കാട്ടുപന്നികള്‍ വീടിനുളളിലേക്കുവരെ കയറുന്ന സ്ഥിതിയാണിവിടെയുളളത്. വിളനാശത്തിന് പുറമേ സ്വസ്ഥമായി ജീവിക്കാന്‍കൂടി പറ്റാത്ത …

കാട്ടുപന്നിയുടെ ശല്ല്യം തീരാതെ വോട്ടിനായി ഈ പടി കയറേണ്ടെന്ന് ബോര്‍ഡ് തൂക്കി മലയോര നിവാസികള്‍ Read More

കോഴിക്കോട് കാട്ടുപന്നികൾ വീടിനകത്തേക്ക് പാഞ്ഞുകയറി. നാട്ടുകാർ പ്രതിഷേധിക്കുന്നു

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ വീടിനകത്തേക്ക് പാഞ്ഞുകയറി. 2020 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് പന്നികൾ വീട്ടിനകത്ത് കയറിപ്പറ്റിയത്.കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയില്‍ മോഹനൻ്റെ വീട്ടിലാണ് അപ്രതീക്ഷിത സംഭവം. പന്നികൾ കയറിയതോടെ വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. ഡിഎഫ്‌ഒ …

കോഴിക്കോട് കാട്ടുപന്നികൾ വീടിനകത്തേക്ക് പാഞ്ഞുകയറി. നാട്ടുകാർ പ്രതിഷേധിക്കുന്നു Read More