കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു
വിതുര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വിതുര ശാസ്താംകാവ് മീനാഭവനില്‍ എസ് സജികുമാറിനാണ് പരിക്കേറ്റത്. ഇയാളെ വിതുര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച (21/11/2020) വൈകിട്ട് വിതുരയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. ശാസ്താംകാവ് …
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു Read More