വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി

ബെം​ഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച്‌ നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്. …

വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി Read More

ക്ഷേത്രത്തില്‍ സ്റ്റാലിന്റെ ഭാര്യയ്ക്ക് ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട!

ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയ്ക്ക് മഴയില്‍ ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെെന്നെയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. ദുര്‍ഗ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ മഴ പെയ്തു. തുടര്‍ന്ന് ചിലര്‍ …

ക്ഷേത്രത്തില്‍ സ്റ്റാലിന്റെ ഭാര്യയ്ക്ക് ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട! Read More

കെ.കെ.രാകേഷിന്റെ ഭാര്യക്ക്‌ അസോസിയേറ്റ്‌ പ്രൊഫസറായി നിയമനം

കണ്ണൂര്‍ ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്‌ കണ്ണൂര്‍ സര്‍വകാലശാലയില്‍ നിയമനം. 2021 നവംബറില്‍ തയാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരിയായ പ്രിയയുടെ നിയമനം രാഷ്ട്രീയ വവിാദങ്ങളെ തുടര്‍ന്ന്‌ മരവിപ്പിക്കുകയായിരുന്നു. മതിയായ യോഗ്യതകളില്ലാതെ അനധികൃത നിയമനത്തിനുളള നീക്കം …

കെ.കെ.രാകേഷിന്റെ ഭാര്യക്ക്‌ അസോസിയേറ്റ്‌ പ്രൊഫസറായി നിയമനം Read More

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു Read More

കൊട്ടാരക്കര സ്വദേശിനിയുടെ മരണം: പുനെയില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍

പൂനെ: പൂനെയില്‍ ഭര്‍തൃവീട്ടില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിനി പ്രീതിയെ ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് മാതാവ് സുധയെയും …

കൊട്ടാരക്കര സ്വദേശിനിയുടെ മരണം: പുനെയില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍ Read More

അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക്‌ മുറുകുന്നു. ഭാര്യയും തളളിപ്പറഞ്ഞു

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന്‌ കസറ്റംസ്‌ കോടതിയില്‍ വ്യക്തമാക്കി. ഭാര്യ അമല ഉള്‍പ്പെടയുളളവര്‍ നല്‍കിയ മൊഴിയും അര്‍ജുന്‌ എതിരാണെന്നും ആഡംബര ജീവിതത്തിന്‌ ഉപയോഗിച്ചത്‌ അനധികൃതമായി സമ്പാദിച്ച പണമാണെന്നും കസറ്റംസ്‌ കോടതിയില്‍ വ്യക്തമാക്കി. ടിപി വധക്കേസ്‌ …

അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക്‌ മുറുകുന്നു. ഭാര്യയും തളളിപ്പറഞ്ഞു Read More

മുന്‍ എംഎല്‍എ പിടി മോഹനകൃഷ്‌ണന്‍റെ ഭാര്യ നളിനി അന്തരിച്ചു

മലപ്പുറം/എരമംഗലം:കോണ്‍ഗ്രസ്‌ മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ ചെയര്‍മാനും ആയിരുന്ന പിടി മോഹനകൃഷ്‌ണന്റെ ഭാര്യ നളിനി മോഹനകൃഷ്‌ണന്‍(81) അന്തരിച്ചു. 2021 ജൂണ്‍ 12 ശനിയാഴ്‌ച രാവിലെ 11.45നായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഞായറാഴ്‌ച രാവിലെ …

മുന്‍ എംഎല്‍എ പിടി മോഹനകൃഷ്‌ണന്‍റെ ഭാര്യ നളിനി അന്തരിച്ചു Read More

നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 30/04/21 …

നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയെന്ന് കസ്റ്റംസ്, ചോദ്യം ചെയ്യലിന് നോട്ടീസ്

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് പറയുന്നത്. മാർച്ച് 10 ബുധനാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. …

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയെന്ന് കസ്റ്റംസ്, ചോദ്യം ചെയ്യലിന് നോട്ടീസ് Read More

എ.കെ ബാലനു പകരം ഭാര്യ ജമീലയെ നിർത്താൻ ആലോചന , പാലക്കാട് സി പി എമ്മിൽ മുറുമുറുപ്പ്

പാലക്കാട്: മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത. ഡോ.ജമീല സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളാരാകണമെന്ന് പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ പറഞ്ഞു. ജമീല സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ …

എ.കെ ബാലനു പകരം ഭാര്യ ജമീലയെ നിർത്താൻ ആലോചന , പാലക്കാട് സി പി എമ്മിൽ മുറുമുറുപ്പ് Read More