വേര്‍പിരിഞ്ഞാലും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാം

ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ …

വേര്‍പിരിഞ്ഞാലും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാം Read More