തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

വളപട്ടണം: തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കണ്ണാടിപറമ്പ് മാലോട്ടെ അശ്വതി ഹൗസില്‍ എ.സത്യനാണ് (60) മരിച്ചത്. ഭാര്യ ബിന്ദുവിന് (54) സാരമായി പരിക്കേറ്റു. മെയ് 9 ന് ഉച്ചയ്ക്ക് 2.15 ഓടെ ചിറക്കല്‍ ബാലൻ കിണറിനു സമീപത്തായിരുന്നു …

തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു Read More