വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്കുന്ന ഒഡിഷ സ്വദേശി പിടിയില്‍
വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ …
വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്കുന്ന ഒഡിഷ സ്വദേശി പിടിയില്‍ Read More