ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ലോകമൊന്നടങ്കം ഒന്നരക്കോടിയിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ലോകത്തെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. 47 ലക്ഷത്തോളം പേര്‍ മരിച്ചെങ്കിലും യഥാര്‍ഥ മരണസംഖ്യ ഇന്ത്യ മറച്ചുവച്ചിരിക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ. 2020 ജനുവരി...
Read full story
തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്. കെ...
Read full story
റിപ്പോര്‍ട്ട്

ഒമൈക്രോൺ ജാഗ്രത കൈവിടരുതെന്ന്‌ ലോകാരോഗ്യ സംഘടന

By ന്യൂസ് ഡെസ്ക് March 21, 2022
ജനീവ : ഒമൈക്രോൺ ഭയപ്പെടാനില്ലെന്നും ഇത്‌ അവസാന വകഭേതമാണെന്നും തെറ്റായ പ്രചരണം നടക്കുന്നതതായി ലോകാരോഗ്യ സംഘടന. കോവിഡ്‌ വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി. ഒമൈക്രോണ്‍ അപകടകാരിയല്ലെന്നും ഇത്‌...
Read full story
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിനു ശിപാര്‍ശ ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ജനസംഖ്യാവിതരണവും വിശാലമായ ഭൂപ്രകൃതിയുമുള്ള ഇന്ത്യക്ക് ഓരോ പ്രദേശത്തെയും രോഗസാധ്യതയും രോഗവ്യാപനവും കൃത്യമായി വിലയിരുത്തിയുള്ള നടപടികളാണ് അഭികാമ്യമെന്നും ഡബ്ല്യു.എച്ച്.ഒയുടെ...
Read full story
ജനീവ: രോഗലക്ഷണങ്ങള്‍ തീവ്രമാകില്ലെങ്കിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണരുതെന്നു ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ഒമിക്രോണ്‍ മരണകാരണമാകുമെന്നും വന്‍തോതില്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ഡബ്ല്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം...
Read full story
പാരീസ്: അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും കോവിഡ് കേസുകള്‍ പുതിയ ഉയരത്തില്‍. പരിശോധന കേന്ദ്രങ്ങള്‍ കൂട്ടിയും വര്‍ക്ക് ഫ്രം ഹോമിലേക്കു മടങ്ങിയും ലോകരാജ്യങ്ങള്‍. ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കി. ഒരാഴ്ചയ്ക്കിടെ ആഗോളതലത്തില്‍...
Read full story
ജനീവ: കോവിഡ് വാക്സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ഇത്തരം നടപടികൾ വാക്സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന മേധാവി ടെഡ്രോസ്...
Read full story
ജനീവ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ ആധിവേണ്ടെന്നു ലോകാരോഗ്യ സംഘടന. രോഗബാധിതരില്‍ 85 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലായിരുന്നെന്നു ഡബ്ല്യൂ.എച്ച്.ഒ. വക്താവ് വെളിപ്പെടുത്തി. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമികോണിനു വ്യാപനശേഷി കൂടുതലാണ്. എന്നാല്‍, ആശുപത്രികളില്‍ കിടത്തിചികിത്സ വേണ്ടിവന്നവരുടെ...
Read full story
ന്യൂഡല്‍ഹി: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണവും സാമൂഹിക നടപടികളും പൊതുജനാരോഗ്യസംവിധാനങ്ങളും ശക്തമാക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഡബ്ല്യു.എച്ച്.ഒ. ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ടാവണമെന്നും വലിയ ജനസഞ്ചയം ഒഴിവാക്കണമെന്നും സംഘടന...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വാക്സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന. 2018 മുതല്‍ അഫ്ഗാനില്‍ നിര്‍ത്തിവച്ച് പോളിയെ വാക്സിനേഷനാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലെ കുട്ടികള്‍ക്കുള്ള ഏജന്‍സിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്നത്. മൂന്നേക്കാല്‍ കോടി കുട്ടികളിലാണ് വാക്സിനേഷന്‍...
Read full story