വാടാനപ്പള്ളി | പൊക്കുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നട കൗവ്കര്‍ട്ടി നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാടാനപ്പള്ളി സ്റ്റേഷന്‍...
Read full story
ക്വെറ്റ | ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന...
Read full story
തിരുവനന്തപുരം : ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിഗത, ക്രെഡിറ്റ്...
Read full story
കൊച്ചി: കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ പതിന്മടങ്ങ് മാരകമായി വൈറസ് ബാധയാകും വരാൻ പോകുന്നത്. ഇത് ഫലപ്രദമായി നേരിടാൻ ലോകം സജ്ജമായിരിക്കാൻ ലോക ആരോഗ്യ സംഘടന മേധാവി ഡോക്ടർ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു....
Read full story
ന്യൂയോർക്ക്: ആഗോളതലത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന.ആഗോള ജനസംഖ്യയിലെ എട്ടിലൊന്ന് പേരും അഭയാർത്ഥികളായിരിക്കുന്നുവെന്ന കണക്കാണ് ലോകാരോഗ്യസംഘടന നിരത്തുന്നത്. 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്നും വ്യക്തികൾ നിരാലംബരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിൽ യുദ്ധം,...
Read full story
കുരങ്ങുപനി ഇനി എംപോക്‌സ്
റിപ്പോര്‍ട്ട്

കുരങ്ങുപനി ഇനി എംപോക്‌സ്

By ന്യൂസ് ഡെസ്ക് November 29, 2022
ജനീവ: കുരങ്ങുപനി(മങ്കിപോക്‌സ്) ഇനി എംപോക്‌സ് എന്നറിയപ്പെടും. ലോകാരോഗ്യ സംഘടനയുടേതാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് പുതിയ നാമകരണം.ഒരു വര്‍ഷത്തേക്കുകൂടി മങ്കിപോക്‌സ് എന്ന പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനുശേഷം രേഖകളില്‍ മങ്കിപോക്‌സ് എന്നു രേഖപ്പെടുത്തുന്നതിനു വിലക്കുണ്ടാകും. കുരങ്ങുപനിയെന്ന പേര് തെറ്റിദ്ധരണയുണ്ടാക്കുമെന്ന പരാതിയെ...
Read full story
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്ക് സമീപഭാവിയില്‍ത്തന്നെ അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന. അത്തരമൊരു അവസ്ഥ ഇതുവരെ സംജാതമായിട്ടില്ലെങ്കിലും കൊറോണയുടെ അന്ത്യം ആസന്നമാണ്. വൈറസിന്റെ അവസാനം ദൃശ്യമായിത്തുടങ്ങിയെന്നും ഡബ്ല്യു.എച്ച്.ഒ.ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസ് വ്യക്തമാക്കി.2020-ല്‍ കൊറോണാ വൈറസ്ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ലോകാരോഗ്യസംഘടനാ...
Read full story
ആലപ്പുഴ :കോവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആലപ്പുഴ ജനറലാശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ.കെ.വേണുഗോപാലിന്റെ പ്രബന്ധത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ജനറല്‍ ആശുപത്രിയില്‍ നടന്ന കോവിഡാനന്തര രോഗങ്ങളുടെ പഠന...
Read full story
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം
റിപ്പോര്‍ട്ട്

ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം

By ന്യൂസ് ഡെസ്ക് May 23, 2022
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ ആശാ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീൽഡ് തലത്തിൽ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവർ. എല്ലാ ജില്ലകളിലുമായി നിലവിൽ...
Read full story
കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് May 22, 2022
ജനീവ: ലോകത്താകമാനം 13 രാജ്യങ്ങളിലായി 80 പേര്‍ക്കു കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). 50 കേസുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്കു വൈറസ് പടരുന്നത്. ചില രാജ്യങ്ങളിലെ മൃഗങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനം രൂക്ഷമാണ്. അവിടെനിന്നാണ് പ്രാദേശികജനസമൂഹത്തിലേക്കും വിദേശ യാത്രികരിലേക്കും...
Read full story