General
വീട്ടുജോലിയുടെ ശമ്പളംചോദിച്ചതിന് യുവതിക്ക് ക്രൂരമർദനം; ഹരിപ്പാട് പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
April 15, 2025
ആലപ്പുഴ: വീട്ടുജോലി ചെയ്തതിന്റെ കുടിശ്ശികയുള്ള ശമ്പളം ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്ക് ക്രൂരമര്‍ദനം. കരുവാറ്റ സ്വദേശിനിയായ രഞ്ജിമോള്‍(37)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുമാരപുരം താമല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്, ഇയാളുടെ മകന് സൂരജ് എന്നിവര്‍ക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു.ഏപ്രിൽ 12 ശനിയാഴ്ച രാത്രി...
Read full story


