തിരുവനന്തപുരം| തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച് മേയർ വി വി രാജേഷ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള സ്പർശൻ വെൽനസ് സ്പായിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേന്ദ്രം അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെയാണ്...
Read full story