കേരളത്തില്‍ നാല്പതിലധികം വിഷക്കൂണുകള്‍ കണ്ടെത്തി
തേഞ്ഞിപ്പലം: കേരളത്തില്‍ നാല്പതിലധികം വിഷക്കൂണുകള്‍ കണ്ടെത്തി ഇതില്‍ 10 എണ്ണം മാരക വി.ഷമടങ്ങുന്നതാണെന്ന് പാലോട് ടി.ബി.ജി.ഐയിലെ സി.ബിജീഷ്. കടും നിറത്തിലുള്ളതെല്ലാം വിഷക്കൂണാണെന്നത് തെറ്റിധാരണയാണെന്നും മരണകാരണമായേക്കാവുന്ന കൂണുകളില്‍ പലതും തൂവെള്ള നിറത്തിലോ ഇളം നിറത്തിലോ ഉള്ളതാണെന്നും ഇദ്ദേഹം വിശദീകരിച്ചു. വിഷക്കൂണ് പാചകം ചെയ്താല്‍ …
കേരളത്തില്‍ നാല്പതിലധികം വിഷക്കൂണുകള്‍ കണ്ടെത്തി Read More