അര്‍ബുദ രോഗിയെന്നു പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

തൊടുപുഴ: അര്‍ബുദ രോഗിയെന്നു കള്ളം പറഞ്ഞു മുന്‍ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂര്‍ മുളപ്പുറം ഐക്കരമുക്കില്‍ സി. ബിജുവാ(45)ണ് പിടിയിലായത്. വാട്സ് ആപ്പില്‍ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊെബെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബന്ധുക്കളുടെ …

അര്‍ബുദ രോഗിയെന്നു പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍ Read More

തിരുവനന്തപുരം: പേട്ട- ആനയറ- ഒരുവാതിക്കോട്ട റോഡ് വികസനം: ഡിഎല്‍എഫ്‌സി യോഗം ഒക്ടോബര്‍ 11, 12, 13 തിയതികളില്‍

തിരുവനന്തപുരം: പി.ഡബ്ല്യു.ഡിയുടെ പേട്ട- ആനയറ- ഒരുവാതിക്കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട് കളക്ടര്‍ അധ്യക്ഷയായ ജില്ലാതല പുനരധിവാസവും പുനസ്ഥാപനത്തിനുമുള്ള കമ്മിറ്റി (DLFC, ഡിസ്ട്രിക് ലെവല്‍ ഫെയര്‍ കോമ്പന്‍സേഷന്‍ റീഹാബിലിറ്റേഷന്‍ റീ സെറ്റില്‍മെന്റ് കമ്മിറ്റി)യുടെ യോഗം ഒക്ടോബര്‍ 11, 12, 13 തിയതികളില്‍ വീഡിയോ …

തിരുവനന്തപുരം: പേട്ട- ആനയറ- ഒരുവാതിക്കോട്ട റോഡ് വികസനം: ഡിഎല്‍എഫ്‌സി യോഗം ഒക്ടോബര്‍ 11, 12, 13 തിയതികളില്‍ Read More

തിരുവനന്തപുരം: അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം

തിരുവനന്തപുരം: അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ് ആപ്പ് സന്ദേശമായോ അറിയിക്കാം. നമ്പർ 24 …

തിരുവനന്തപുരം: അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം Read More

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അന്വേഷണ വിധേയമായാണ് നടപടി. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി 06/08/21 വെള്ളിയാഴ്ച പറഞ്ഞു. പെന്‍ഷന് പോലും അര്‍ഹതയുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ …

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു Read More

കാസര്‍കോട് ജില്ലയിൽ സ്ത്രീകള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങളായി പരാതി നല്‍കാം

കാസര്‍കോട് : ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരിരക്ഷയൊരുക്കാനായി വനിതാശിശു വികസന വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി ചേര്‍ന്ന് വാട്‌സ് ആപ്പ്, മെസ്സേജ് സംവിധാനം ഒരുക്കി. ലോക് ഡൗണ്‍ കാലത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃത്യമായ നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ …

കാസര്‍കോട് ജില്ലയിൽ സ്ത്രീകള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങളായി പരാതി നല്‍കാം Read More