
റിപ്പോര്‍ട്ട്
അര്‍ബുദ രോഗിയെന്നു പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
March 3, 2023
തൊടുപുഴ: അര്‍ബുദ രോഗിയെന്നു കള്ളം പറഞ്ഞു മുന്‍ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂര്‍ മുളപ്പുറം ഐക്കരമുക്കില്‍ സി. ബിജുവാ(45)ണ് പിടിയിലായത്. വാട്സ് ആപ്പില്‍ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊെബെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബന്ധുക്കളുടെ...
Read full story





