റിപ്പോര്‍ട്ട്

കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് August 11, 2025
പന്തളം | കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശിയെ ഡാന്‍സാഫ് സംഘവും പന്തളം haലീസും ചേര്‍ന്ന് പിടികൂടി. കൂച്ച് ബിഹാര്‍ ദിബാരി ചോട്ടഹാല്‍ ബോക്‌സി സ്വദേശി അരുണ്‍ ബര്‍മന്‍(34)ആണ് കുരമ്പാല പുത്തന്‍കാവ് ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്നും പിടിയിലായത് മൂന്ന് പ്ലാസ്റ്റിക്...
Read full story