കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിലായി

പന്തളം | കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശിയെ ഡാന്‍സാഫ് സംഘവും പന്തളം haലീസും ചേര്‍ന്ന് പിടികൂടി. കൂച്ച് ബിഹാര്‍ ദിബാരി ചോട്ടഹാല്‍ ബോക്‌സി സ്വദേശി അരുണ്‍ ബര്‍മന്‍(34)ആണ് കുരമ്പാല പുത്തന്‍കാവ് ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്നും പിടിയിലായത് മൂന്ന് പ്ലാസ്റ്റിക് …

കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിലായി Read More