ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും

വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും …

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും Read More

ഞങ്ങള്‍ യുദ്ധത്തെയല്ല പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ

മോസ്‌കോ: ഇന്ത്യ ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും അല്ലാതെ യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, 2024 ഒക്ടോബർ 23 ന് റഷ്യയിലെ കസനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഞങ്ങള്‍ ചര്‍ച്ചയെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നു, അല്ലാതെ …

ഞങ്ങള്‍ യുദ്ധത്തെയല്ല പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ Read More

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി.

വിയൻഷ്യൻ : താൻ ബുദ്ധന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. സംഘർഷ പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. …

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി. Read More