തിരുവനന്തപുരം: പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയിൽ അംഗങ്ങളായവർ e-shram പോർട്ടലിൽ ഉടൻ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ, മൊബൈൽ നമ്പർ, നോമിനി വിവരങ്ങൾ കരുതണം.

തിരുവനന്തപുരം: പോർട്ടലിൽ രജിസ്റ്റർ ചെയ്യണം Read More

എറണാകുളം: മാംസോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ.ചിഞ്ചുറാണി

കൂത്താട്ടുകുളം : മാംസോൽപ്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും അതിനാവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.  സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് നൽകിയ പുതിയ …

എറണാകുളം: മാംസോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ.ചിഞ്ചുറാണി Read More

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം.

തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org  യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങൾ ഉപയോഗപ്പെടുത്തണം. …

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം. Read More