ത​നി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​​മാ​യ പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ പരാതി നൽകി കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി

തി​രു​വ​ന​ന്ത​പു​രം: പേ​രും ചി​ത്ര​വും ദു​രു​പ​യോ​ഗം ചെ​യ്തു വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റു​ക​ൾ ത​നി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ താ​ൻ …

ത​നി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​​മാ​യ പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ പരാതി നൽകി കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി Read More

ക്ഷേമനിധി പെൻഷൻ വാങ്ങുന്നുവെന്ന കാരണത്താൽ സാമൂഹ്യ ക്ഷേമ പെൻഷനിൽ വെട്ടിക്കുറവ് വരുത്തുന്നത് തൊഴിലാളികളോടുള്ള അവഗണന: നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.മുരളി

കട്ടപ്പന : ക്ഷേമനിധി പെൻഷൻ വിതരണം നിലച്ചിട്ട് മാസങ്ങളായ സാഹചര്യത്തിൽ കെട്ടിട നികുതി പിരിവ് ഊർജിതപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.മുരളി ആവശ്യപ്പെട്ടു നാടിന്റെ വികസ നത്തിനു വേണ്ടി ജീവിതതാന്ത്യംവരെ പ്രവർത്തിച്ച തൊഴിലാളികക്ക് തുച്ഛമായിലഭിക്കുന്ന …

ക്ഷേമനിധി പെൻഷൻ വാങ്ങുന്നുവെന്ന കാരണത്താൽ സാമൂഹ്യ ക്ഷേമ പെൻഷനിൽ വെട്ടിക്കുറവ് വരുത്തുന്നത് തൊഴിലാളികളോടുള്ള അവഗണന: നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.മുരളി Read More

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം : ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്.. ഈ സമരത്തിന്റെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശാ വര്‍ക്കർമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ആഹ്വാനം ചെയ്യുകയും …

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ Read More

ക്ഷേമപെൻഷനില്‍ നിന്നും പണം തട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ക്ഷേമപെൻഷനില്‍ നിന്നും പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.തട്ടിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജീവനക്കാർക്കെതിരെ വകുപ്പ് തല അച്ചടക്കനടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ആരോഗ്യവകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്തുവന്നത്.ഏറ്റവും കൂടുതലാളുകള്‍ …

ക്ഷേമപെൻഷനില്‍ നിന്നും പണം തട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ് Read More

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും നിർദ്ദേശം

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും 16-12-2020 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ വന്‍തുക വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. 24 …

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും നിർദ്ദേശം Read More

ലോക് ഡൗണ്‍ കാലത്തും ലീലയ്ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍

എറണാകുളം:  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാരില്‍ നിന്നു കിട്ടുന്ന പെന്‍ഷനാണ് ലീല എന്ന വീട്ടമ്മയുടെ ഏക വരുമാനം. ശ്വാസം മുട്ടും മറ്റ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലവും പണിക്കൊന്നും പോകാന്‍ സാധിക്കില്ല. ലോക്ക് ഡൗണ്‍ സമയത്തെല്ലാം വീട്ടിലെ മറ്റ് വരുമാനമാര്‍ഗങ്ങള്‍ നിലച്ചപ്പോള്‍  ആശ്വാസമായത് …

ലോക് ഡൗണ്‍ കാലത്തും ലീലയ്ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ Read More