സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. മാർച്ച് 27 വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു Read More

വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യം; സർക്കാരിന്റെ പക്കൽ പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് 

കട്ടപ്പന : അങ്കണവാടി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ ഫണ്ട് ഇല്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. ഒരു വിരമിച്ച അങ്കണവാടി ജീവനക്കാരി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയ്ക്കുളള മറുപടിയിലാണ്ഈ ഈ വിവരം പറയുനന്ത്. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന്റെ …

വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യം; സർക്കാരിന്റെ പക്കൽ പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ്  Read More

മലപ്പുറം: ധനസഹായത്തിന് അപേക്ഷിക്കാം

മലപ്പുറം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ബിരുദ, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് …

മലപ്പുറം: ധനസഹായത്തിന് അപേക്ഷിക്കാം Read More

കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള, വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് …

കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം Read More

എറണാകുളം: മദ്രസ അധ്യാപക ക്ഷേമനിധി: കോവിഡ് ധനസഹായത്തിനുളള അപേക്ഷ തീയതി നീട്ടി

കൊച്ചി: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിനു മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. …

എറണാകുളം: മദ്രസ അധ്യാപക ക്ഷേമനിധി: കോവിഡ് ധനസഹായത്തിനുളള അപേക്ഷ തീയതി നീട്ടി Read More

ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി: പെന്‍ഷന്‍ അദാലത്ത് നവംബര്‍ ഒമ്പതിന്

ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നവംബര്‍ ഒന്‍പതിന് പെന്‍ഷന്‍ അദാലത്ത് നടത്തും. തൊഴിലാളി, കുടുംബ, സാന്ത്വന  പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് പെന്‍ഷന്‍ ലഭിക്കാത്തവരും പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവരും …

ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി: പെന്‍ഷന്‍ അദാലത്ത് നവംബര്‍ ഒമ്പതിന് Read More

എറണാകുളം: ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് സഹായധനവുമായി തൊഴിൽ വകുപ്പ് 18,38,000 രൂപ അനുവദിച്ചു

എറണാകുളം ജില്ലയിൽ ഓണക്കാലത്ത് 554 തൊഴിലാളികള്‍ക്ക് 18 ലക്ഷത്തിലധികം രൂപ (1838080) അനുവദിച്ചതായി ജില്ലാ ലേബർ ഓഫീസർ പി.എസ്. മർക്കോസ് അറിയിച്ചു. എക്സ്ഗ്രേഷ്യ, മരം കയറ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി, മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതി ധനസഹായം എന്നീ ഇനങ്ങളിൽ …

എറണാകുളം: ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് സഹായധനവുമായി തൊഴിൽ വകുപ്പ് 18,38,000 രൂപ അനുവദിച്ചു Read More

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 28/07/21 ബുധനാഴ്ച നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. …

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി Read More

തിരുവനന്തപുരം: ലോക്ക്ഡൗൺ 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 23 വരെ ലോക്ക്ഡൗൺ നീട്ടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 16 മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.അവശ്യസാധന കിറ്റുകൾ ജൂണിലും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ …

തിരുവനന്തപുരം: ലോക്ക്ഡൗൺ 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ Read More