ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് : 328 ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍ 220 ഉം ​​​പൂ​​​ര്‍ണ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് കെ​​​സി​​​ബി​​​സി

കൊച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് സ​​​മ​​​ര്‍പ്പി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ർ​​​ട്ടി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി, സ​​​ര്‍ക്കാ​​​ര്‍ ക്രോ​​​ഡീ​​​ക​​​രി​​​ച്ച ഉ​​​പ​​​ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള 328 ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍നി​​​ന്ന് 220ഉം ​​​പൂ​​​ര്‍ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നതായി കെ​​​സി​​​ബി​​​സി.എന്നാൽ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​നു​​​ഭ​​​വം …

ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് : 328 ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍ 220 ഉം ​​​പൂ​​​ര്‍ണ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് കെ​​​സി​​​ബി​​​സി Read More

ഇസ്രയേൽ-ഹമാസ് സമാധാനക്കരാറിനെ സ്വാഗതംചെയ്ത് മോദിയുടെ കുറിപ്പ്

ന്യൂഡല്‍ഹി: യുഎസ് മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിനെ സ്വാഗതംചെയ്ത് ഇന്ത്യ. കരാര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാര്‍ യുദ്ധം തകര്‍ത്ത ഗാസ മുനമ്പില്‍ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും …

ഇസ്രയേൽ-ഹമാസ് സമാധാനക്കരാറിനെ സ്വാഗതംചെയ്ത് മോദിയുടെ കുറിപ്പ് Read More

അമേരിക്കന്‍ പ്രസിഡന്റിനെ സ്വാ​ഗതം ചെയ്ത് സൗദി മന്ത്രി സഭായോഗം

റിയാദ് | അമേരിക്കന്‍ പ്രസിഡന്റിനെ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം സ്വാഗതം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള വിവിധ …

അമേരിക്കന്‍ പ്രസിഡന്റിനെ സ്വാ​ഗതം ചെയ്ത് സൗദി മന്ത്രി സഭായോഗം Read More

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി | രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്തു. . വിഷയത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ചപ്പോള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. …

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് Read More

സുപ്രീം കോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍

കോഴിക്കോട് | വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളില്‍ വഖ്ഫ് സ്വത്തുക്കളില്‍ തത്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് വിവിധ രാഷ്ട്രീയ മത സംഘടനകള്‍. . ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും …

സുപ്രീം കോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍ Read More

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ

.പ്രയാഗ്‌രാജ് : മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 10.30 ഓടെ പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതി കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും പങ്കെടുത്തു.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, …

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ Read More

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും …

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി Read More

പാലക്കാട് ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

ഡല്‍ഹി: ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടു പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം അപലപനീയമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍.വിഷയത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. നബിദിനവും ശ്രീകൃഷ്ണജയന്തിയുമടക്കമുള്ള ആഘോഷങ്ങള്‍ കുട്ടികള്‍ക്കു …

പാലക്കാട് ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ Read More

ജോസ് വിഭാഗത്തിൻ്റെ തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി, സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനറും

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് വരാനുള്ള കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരിയെന്ന് ജോസ് കെ മാണി വിഭാഗം അംഗീകരിച്ചിരിക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി …

ജോസ് വിഭാഗത്തിൻ്റെ തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി, സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനറും Read More

കരാറുകൾ റദ്ദാക്കുന്നത് പരിശോധിക്കാനുള്ള കേന്ദ്രത്തിന്റെ സംരംഭത്തെ സ്വാഗതം ചെയ്ത് ചന്ദ്രബാബു നായിഡു

അമരാവതി നവംബർ 18: കരാറുകളെ അനിയന്ത്രിതമായി റദ്ദാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകളെയും സ്വേച്ഛാധിപതികളെയും നിരുത്സാഹപ്പെടുത്തുന്ന നിയമം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായ എൻ ചന്ദ്രബാബു നായിഡു. പ്രതികാര രാഷ്ട്രീയവും നിക്ഷേപകരെ …

കരാറുകൾ റദ്ദാക്കുന്നത് പരിശോധിക്കാനുള്ള കേന്ദ്രത്തിന്റെ സംരംഭത്തെ സ്വാഗതം ചെയ്ത് ചന്ദ്രബാബു നായിഡു Read More