കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വിവാഹ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി , വധൂവരൻമാരും ബന്ധുക്കളും ഓടിക്ഷപെട്ടു

നാസിക്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയതോടെ അലങ്കോലമായി . വരനും വധുവും ബന്ധുക്കളുമെല്ലാം ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ 01/04/21 വ്യാഴാഴ്ചയാണ് സംഭവം. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന …

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വിവാഹ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി , വധൂവരൻമാരും ബന്ധുക്കളും ഓടിക്ഷപെട്ടു Read More

ഐശ്വര്യറായിയുടെ മുഖച്ഛായയുള്ള മറാത്തി നടി മാനസി വിവാഹിതയായി

സോഷ്യൽ മീഡിയയുടെ അതിപ്രസരം കൂടിയപ്പോൾ പല പ്രമുഖർക്കും അപരന്മാർ എത്തിത്തുടങ്ങി.ലോകസുന്ദരി ഐശ്വര്യ റായ് യുടെയും അപര കളുടെ നിരവധി ചിത്രങ്ങൾ വൈറൽ ആയിരുന്നു. അതിലൊന്നായിരുന്നു നടി മാനസി നായിക്കിനെ ചിത്രങ്ങൾ . കാഴ്ചയിൽ ഐശ്വര്യ റായിയെ പോലെ തന്നെ തോന്നിപ്പിക്കുന്ന ഈ …

ഐശ്വര്യറായിയുടെ മുഖച്ഛായയുള്ള മറാത്തി നടി മാനസി വിവാഹിതയായി Read More

പരമ്പരാഗത വിവാഹ വേഷത്തിൽ ഗൗതമിൻ്റെ വധുവായി കാജൽ അഗർവാൾ

ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു കാജലിൻ്റെത് . ചുവപ്പ് ലഹങ്കയിൽ അണിഞ്ഞൊരുങ്ങി മുംബൈ സ്വദേശി ഗൗതമിൻ്റ വധുവായി നടി കാജൽ അഗർവാൾ. രാത്രിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത് . ഈ മാസം ആദ്യമായിരുന്നു വിവാഹനിശ്ചയം. അടുത്തിടെ …

പരമ്പരാഗത വിവാഹ വേഷത്തിൽ ഗൗതമിൻ്റെ വധുവായി കാജൽ അഗർവാൾ Read More

വിവാഹത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ ചെടിച്ചേരിയിലെ വധുവിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേതുടര്‍ന്ന് ചെടിച്ചേരി ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ പോലീസ് അടച്ചു. ഇരിക്കൂറില്‍മാത്രം 43 …

വിവാഹത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ കൊറോണ പോസിറ്റീവ്

പാറ്റ്‌ന: കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ കൊറോണ പോസിറ്റീവ്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് 30കാരനായ യുവാവ് മരിച്ചത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ …

കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ കൊറോണ പോസിറ്റീവ് Read More

റിയാസും വീണയും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് വൈ നേതാവ് മുഹമ്മദ്‌ റിയാസും വിവാഹിതരായി. ക്ലിഫ് ഹൌസിൽ, കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

റിയാസും വീണയും വിവാഹിതരായി Read More

ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് …

ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു Read More

നവവധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം: അസം സര്‍ക്കാരിന്റെ പദ്ധതി ജനുവരി ഒന്നുമുതല്‍

ഗുവാഹത്തി ഡിസംബര്‍ 31: സംസ്ഥാനത്തെ നവവധുക്കള്‍ക്ക് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം നല്‍കാന്‍ അസം സര്‍ക്കാരിന്റെ പദ്ധതി. അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പദ്ധതി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് …

നവവധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം: അസം സര്‍ക്കാരിന്റെ പദ്ധതി ജനുവരി ഒന്നുമുതല്‍ Read More