സിക്കിൾ സെൽ രോഗവും പരിചരണവും; നിഷ് ഓൺലൈൻ സെമിനാർ 17ന്
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) എന്ന വെബിനാറിന്റെ ഭാഗമായി 17നു ”സിക്കിൾ സെൽ രോഗവും പരിചരണവും” എന്ന വിഷയത്തിൽ …
സിക്കിൾ സെൽ രോഗവും പരിചരണവും; നിഷ് ഓൺലൈൻ സെമിനാർ 17ന് Read More