ആലപ്പുഴ: സൂപ്പര്‍ ക്ലോറിനേഷന്‍; വെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഫെബ്രുവരി 19ന് സൂപ്പര്‍ ക്ലോറിനേഷന്‍ നടക്കുന്നതിനാല്‍ അന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഈ മേഖലകളിലെ പൈപ്പ് ലൈനില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്നും ടാപ്പുകള്‍ തുറന്നിടരുതെന്നും …

ആലപ്പുഴ: സൂപ്പര്‍ ക്ലോറിനേഷന്‍; വെള്ളം ഉപയോഗിക്കരുത് Read More

ജലജീവന്‍ മിഷന്‍ പദ്ധതി യോഗം 26ന്

ജില്ലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ യോഗം 26) ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍: 0468 2222687.

ജലജീവന്‍ മിഷന്‍ പദ്ധതി യോഗം 26ന് Read More

ആലപ്പുഴ: മാവേലിക്കര- തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതി നിർമാണം ഉടൻ- എം.എസ്. അരുൺകുമാർ എം.എൽ.എ.

ആലപ്പുഴ: തഴക്കര ഗ്രാമപഞ്ചായത്തിലെ കന്നിമേൽ കുടിവെള്ള പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ. പറഞ്ഞു. തഴക്കര ഗ്രാമപഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി കേരള വാട്ടർ അതോറിറ്റിക്ക് നൽകിയ 1.40 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അച്ഛൻകോവിലാറിന്റെ തീരത്തു  പുലക്കടവ് …

ആലപ്പുഴ: മാവേലിക്കര- തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതി നിർമാണം ഉടൻ- എം.എസ്. അരുൺകുമാർ എം.എൽ.എ. Read More

പത്തനംതിട്ട: കുടിവെള്ള പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരം തോലശേരി മേഖല, മേപ്രാല്‍, ചാത്തങ്കേരി എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് വാട്ടര്‍ അതോറിറ്റി അടിയന്തരമായി പരിഹാരം കാണണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുളിക്കീഴ് ജംഗ്ഷനിലെ കൈയേറ്റം …

പത്തനംതിട്ട: കുടിവെള്ള പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ Read More

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍ ഓഗസ്റ്റ് 31നകം ബന്ധപ്പെടണം

ആലപ്പുഴ: ജലജീവന്‍ പദ്ധതി പ്രകാരം പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകള്‍, ആര്യാട്, മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ ഓഗസ്റ്റ് 31നകം ജല അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പിന്നീട് ലഭിക്കുന്ന …

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍ ഓഗസ്റ്റ് 31നകം ബന്ധപ്പെടണം Read More

കൊച്ചിയില്‍ മാന്‍ഹോളില്‍ ശ്വാസം മുട്ടി മരിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവ്‌ ഉടന്‍ നടപ്പാക്കാമെന്ന്‌ വാട്ടര്‍ അതോരിറ്റി

കൊച്ചി : കൊച്ചി നഗരത്തിലെ വാട്ടര്‍ അതോരിറ്റിുടെ സ്വീവേജ്‌ പൈപ്പ്‌ലൈന്‍ വൃത്തിയാക്കാന്‍ മാന്‍ഹോളിലിറങ്ങി ശ്വാസം മുട്ടി മരിച്ച തമിഴ്‌നാട്‌ സ്വദേശികളുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവ്‌ ഉടന്‍ നടപ്പാക്കാമെന്ന് വാട്ടര്‍ അതോരിറ്റി ഹൈക്കോടതിയില്‍. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതി …

കൊച്ചിയില്‍ മാന്‍ഹോളില്‍ ശ്വാസം മുട്ടി മരിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവ്‌ ഉടന്‍ നടപ്പാക്കാമെന്ന്‌ വാട്ടര്‍ അതോരിറ്റി Read More

തൃശ്ശൂർ: ജലവിതരണം തടസപ്പെടും

തൃശ്ശൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുന്ന തൃശൂർ നഗരസഭയിലേക്കുള്ള ജലവിതരണ ശൃംഖലയുടെ ഇന്റർ കണക്ഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂരിന്റെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി വാട്ടർ വർക്ക് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

തൃശ്ശൂർ: ജലവിതരണം തടസപ്പെടും Read More

എറണാകുളം : മൊബൈൽ നമ്പർ ലിങ്ക്‌ ചെയ്യാം

എറണാകുളം : കേരള വാട്ടർ അതോറിറ്റി  ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി https://epay.kwa.kerala.gov.in എന്ന വാട്ടർ അതോറിറ്റിയുടെ  ഇ പെയ്‌മെന്റ് വെബ്‌ സൈറ്റിലൂടെ  ലിങ്ക് ചെയ്യാം. ഉപഭോക്താക്കൾ സ്വയം ഈ  സൗകര്യം ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യണം. തൃപ്പുണിത്തുറ …

എറണാകുളം : മൊബൈൽ നമ്പർ ലിങ്ക്‌ ചെയ്യാം Read More

വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം

വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈയ്ൻമെന്റ്, മൈക്രോ കണ്ടൈയ്ൻമെന്റ് സോണുകളിലുള്ള ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെങ്കിൽ റീഡിംഗ് ഫോട്ടോയെടുത്ത് നൽകിയാൽ ജല അതോറിറ്റിയിൽ നിന്ന് ബില്ല് ലഭിക്കും. അഡീഷണൽ ബിൽ വരുന്നത് ഒഴിവാക്കാൻ കഴിയും.പി.എച്ച് സബ് ഡിവിഷൻ സുൽത്താൻ …

വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം Read More

തിരുവനന്തപുരം: യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.irrigationkerala.gov.in ൽ ലഭിക്കും.

തിരുവനന്തപുരം: യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു Read More