മൃഗങ്ങൾക്ക്‌ ഭക്ഷണം വനത്തിനുള്ളിൽ ഉറപ്പാക്കും ; കടമെടുക്കുന്നതിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും കുളങ്ങൾ കുഴിച്ചു ജലലഭ്യത ഉറപ്പാക്കാനുമായി ജർമൻ ബാങ്കിൽനിന്ന് വായ്പയെടുക്കും. വന്യമൃഗങ്ങൾ തീറ്റതേടി നാട്ടിലിറങ്ങുന്നതു തടയാൻ, ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിൽത്തന്നെ ഉറപ്പാക്കുകയാണ് ലക്ഷ്യം. ജർമൻ സംരംഭമായ കെ.എഫ്.ഡബ്ല്യു. വികസന ബാങ്കിൽനിന്ന് കേന്ദ്ര …

മൃഗങ്ങൾക്ക്‌ ഭക്ഷണം വനത്തിനുള്ളിൽ ഉറപ്പാക്കും ; കടമെടുക്കുന്നതിന് മന്ത്രിസഭയുടെ അനുമതി Read More

ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഉണ്ടായേക്കാമെന്ന് അഭ്യൂഹങ്ങൾ: രാജ്യം അതീവ ജാഗ്രതയിൽ

ടെഹ്‌റാൻ | ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ രാജ്യം അതീവ ജാഗ്രതയിൽ. ജനീവയിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞതും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ഇറാൻ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. …

ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഉണ്ടായേക്കാമെന്ന് അഭ്യൂഹങ്ങൾ: രാജ്യം അതീവ ജാഗ്രതയിൽ Read More

ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം …

ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു Read More

ജമൈക്കയില്‍ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്

കിങ്സ്റ്റണ്‍| മെലിസ കൊടുങ്കാറ്റ് ആഞ്ഞടിച്ച് ജമൈക്കയില്‍ കനത്ത നാശനഷ്ടം. 295 കിലോമീറ്റര്‍ വേഗതയിലാണ് മെലിസ വീശിയടിച്ചത്. 2025 ഒക്ടോബർ 28 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറന്‍ ജമൈക്കയില്‍ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. ശക്തമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. തുടര്‍ന്ന് …

ജമൈക്കയില്‍ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ് Read More

കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി | ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് . …

കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി Read More

കേരളത്തിൽ ശുദ്ധജല ലഭ്യതയും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട | സമൃദ്ധമായ മഴ ലഭിക്കുന്നതും ജലസ്രോതസ്സുകളാല്‍ സമ്പന്നവുമാണ് കേരളമെങ്കിലും ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഈ …

കേരളത്തിൽ ശുദ്ധജല ലഭ്യതയും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ Read More

തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് സൂറത്ത്-ജയ്പൂർ വിമാനം ഒരു മണിക്കൂർ വൈകി

സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനം 6E-784 ആണ് തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. .അഗ്നിശമന വിഭാഗം എത്തി വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ …

തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് സൂറത്ത്-ജയ്പൂർ വിമാനം ഒരു മണിക്കൂർ വൈകി Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും

ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹ.ചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ജൂൺ 29 ന് തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം …

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും Read More

മായം കലര്‍ന്ന ഡീസൽ ; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെരുവഴിയിലായി

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതു കാരണമാണ് കേടായതെന്നാണ് നിഗമനം. വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. 5995 ലിറ്റര്‍ പെട്രോളും …

മായം കലര്‍ന്ന ഡീസൽ ; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെരുവഴിയിലായി Read More

നിർണായക നീക്കവുമായി ഇന്ത്യ  : പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും

ന്യൂഡൽഹി: സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം . …

നിർണായക നീക്കവുമായി ഇന്ത്യ  : പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും Read More