സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ നടത്താൻ ലോക ബാങ്കുമായി ധാരണ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം  ചെയ്തു. അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊർജിതമാക്കും.ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു  സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ …

സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ നടത്താൻ ലോക ബാങ്കുമായി ധാരണ Read More

ശുചിത്വ -മാലിന്യ സംസ്‌കരണ പദ്ധതി: വി.ഇ.ഒമാർക്ക് ചുമതല

ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥനായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ)മാരെ നിയമിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ രണ്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുള്ളതിനാൽ ഒരാൾക്ക് പഞ്ചായത്ത് തീരുമാനപ്രകാരം ശുചിത്വ മാലിന്യ സംസ്‌കരണ …

ശുചിത്വ -മാലിന്യ സംസ്‌കരണ പദ്ധതി: വി.ഇ.ഒമാർക്ക് ചുമതല Read More