പത്തനംതിട്ട മാലിന്യ രഹിത നേട്ടവുമായി തുമ്പമണ്‍ ശുചിത്വ പദവിയിലേക്ക്

October 7, 2020

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ രഹിത നേട്ടം കൈവരിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി.  …

മാലിന്യവിമുക്ത തൃശൂര്‍; കൈകോര്‍ത്ത് ഹരിത കേരളം മിഷന്‍

August 25, 2020

തൃശൂര്‍: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ജില്ലയിലെ 70 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഖരമാലിന്യ സംഭരണവും ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കാനാണ് ഹരിത കേരളം …