മാലിന്യമെന്ന് കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍

വാഷിങ്ടണ്‍: വേസ്റ്റ് ആണെന്നു കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് ഒരു മില്യണ്‍ ഡോളര്‍. അമേരിക്കയിലെ വിര്‍ജീനിയായിലാണ് സംഭവം. കരോളിന്‍ കൗണ്ടിയില്‍ താമസിക്കുന്ന ഡേവിഡ് ഷാന്റസിനും എമിലിക്കുമാണ് റോഡില്‍നിന്നു പണംകിട്ടിയത്. ശനിയാഴ്ച മക്കളോടൊപ്പം യാത്ര പോവുകയായിരുന്നു അവര്‍. അപ്പോഴാണ് വഴിയില്‍ രണ്ട് ബാഗുകള്‍ …

മാലിന്യമെന്ന് കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍ Read More

വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നല്‍കും

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് രോഗത്തിന്റെ സമൂഹവ്യാപനം മൂലം പാടെ തകര്‍ന്നുപോയ അമേരിക്കയിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗ്രീന്‍ കാര്‍ഡ് അടിയന്തരമായി നല്‍കാന്‍ നീക്കം. ഇതിനുള്ള ബില്ല് സെനറ്റില്‍ അവതരിപ്പിച്ചു. ആരോഗ്യമേഖലയിലുണ്ടായ അടിയന്തര ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് …

വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നല്‍കും Read More

വവ്വാലുകളില്‍ ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തി

വാഷിങ്ടണ്‍: വവ്വാലുകളില്‍നിന്ന് ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പ്ലസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വഴിക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അത് കൊവിഡ് പ്രതിരോധത്തിനും മരുന്ന് നിര്‍മാണത്തനും പ്രയോജനം ചെയ്യുമെന്നും അമേരിക്കയിലെ സ്മിത്സോണിയയിലെ നാഷണല്‍ …

വവ്വാലുകളില്‍ ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തി Read More

വാഷിങ്ടണ്ണില്‍ വെടിവെയ്പ്; നാല് പേര്‍ക്ക് വെടിയേറ്റു

വാഷിങ്ടണ്‍ സെപ്റ്റംബര്‍ 20: വടക്കുപടിഞ്ഞാറന്‍ വാഷിങ്ടണ്ണിലെ കൊളംബിയ ഹൈറ്റ്സില്‍ വ്യാഴാഴ്ച വൈകിട്ട് നാല് പേര്‍ക്ക് വെടിയേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പരിക്കറ്റവരെ ഏരിയ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10 മണിയോടെയാണ് …

വാഷിങ്ടണ്ണില്‍ വെടിവെയ്പ്; നാല് പേര്‍ക്ക് വെടിയേറ്റു Read More