കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7,...
Read full story
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന സാമ്പിൾ സർവേ നടത്തുമെന്ന് ഈ വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് എം. ആർ. ഹരിഹരൻനായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വാർഡിലെയും ഏറ്റവും പിന്നാക്കം...
Read full story