ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും

തൃശൂര്‍ | ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കിഴക്കുംപാട്ട് വാര്‍ഡില്‍ നിന്നാണ് ഗൈനക്കോളജിസ്റ്റും ഡി സി സി വൈസ് പ്രസിഡന്റുമായ …

ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും Read More

ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കി ബി ജെ പി

തിരുവനന്തപുരം | സീറ്റു കിട്ടാത്തതിനാല്‍ ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കി ബി ജെ പി. നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായി ശാലിനി സനിലിനെ പ്രഖ്യാപിച്ചു. വ്യക്തിഹത്യയും അധിക്ഷേപവും കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ശാലിനി. …

ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കി ബി ജെ പി Read More

ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ഥി

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥി . പാര്‍ട്ടിയുടെ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ ശ്രീകണ്ഠനാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാനൊരുങ്ങുന്നത്. പാര്‍ട്ടി മുഖപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍.

ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ഥി Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടുന്നു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ 31ആം ​വാ​ർ​ഡി​ൽ നി​ന്നാ​ണ് തോ​മ​സ് പി. …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടുന്നു Read More

പുനലൂര്‍ മുക്കടവിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ്‌ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. പിറവന്തൂര്‍ പഞ്ചായത്തിലെ വന്‍മിള വാര്‍ഡില്‍ മലയോര ഹൈവേയില്‍നിന്നും …

പുനലൂര്‍ മുക്കടവിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി Read More

വഴിക്കടവിലെ അപകടം : രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

നിലമ്പൂര്‍ | വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. …

വഴിക്കടവിലെ അപകടം : രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More

സംസ്ഥാനത്ത് വാർഡുകള്‍ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18 ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകള്‍ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം 2024 നവംബർ 18 ന് പ്രസിദ്ധീകരിക്കാനും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്ന് വരെ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം …

സംസ്ഥാനത്ത് വാർഡുകള്‍ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18 ന് പ്രസിദ്ധീകരിക്കും Read More

പത്മപ്രഭ പുരസ്ക്കാരത്തിന് സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി

കല്പറ്റ ഡിസംബര്‍ 28: ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്ക്കാരത്തിന് അര്‍ഹനായി. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് സമിതി അറിയിച്ചു. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും …

പത്മപ്രഭ പുരസ്ക്കാരത്തിന് സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി Read More