റിപ്പോര്‍ട്ട്

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ്

By ന്യൂസ് ഡെസ്ക് January 30, 2026
ന്യൂഡൽഹി: മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചതായി കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജി പിൻവലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ...
Read full story
ന്യൂഡൽഹി :കേന്ദ്ര-സംസ്ഥാന വക്കഫ് ബോർഡുകളിൽ മുസ്ലീങ്ങൾ അല്ലാത്തവരെ അംഗങ്ങളായി നിയമിക്കുകയില്ല എന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന് വേണ്ടി അറിയിച്ചു. നിലവിൽ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ളവ അങ്ങനെ അല്ലാതാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കുകയും ഇല്ല. വഖഫ് കേസിൽ സുപ്രീംകോടതിയിൽ നിലവിലുള്ള...
Read full story
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരില്‍ മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങള്‍ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ നേതൃയോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. വിഷയത്തില്‍ സർക്കാർ അവധാനതയോടുകൂടി പ്രവർത്തിക്കണം...
Read full story
. തിരുവനന്തപുരം: മുനമ്പത്ത് വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ ചർച്ചയുടെതീയതി നീട്ടിവച്ചു.2024 നവംബർ 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം 28ലേക്കു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 28ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് ചർച്ച പ്രശ്നം പരിഹരിക്കാൻ സർക്കാരിനു വലിയ...
Read full story
കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ. ഇന്നലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന മതപണ്ഡിതന്മാരുടെ യോഗത്തിൽ വഖഫ് നിയമ ഭേദഗതിയുടെ നിയമ നിർമ്മാണ വേളയിൽ എതിർപ്പുകൾ...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്. ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായ ഡോ. ദര്‍ഹഷാന്‍ അന്ദ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്....
Read full story